Nothing found
Thank you! Your submission has been received!
Oops! Something went wrong while submitting the form.

ഓറൽ സെക്സ് വഴി എച്ച്.ഐ.വി പകരുമോ?

യോനി/ഗുദ ഭാഗം വഴിയായുള്ള ലൈംഗികരീതികളെ അപേക്ഷിച്ച് ഓറൽസെക്സ് വഴി എച്ച്.ഐ.വി പകരാക്കാനുള്ള സാധ്യത വിരളമാണ്. എന്നിരുന്നാലും വായ്ക്കകത്തുള്ള മുറിവുകൾ കാരണമോ ചുണങ്ങുകൾ മൂലമോ വൈറസ് ശരീരത്തിലെത്തിപ്പെടാനും സാധ്യതയുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി ഈ അവലംബം നോക്കുക (ഇംഗ്ലീഷിലുള്ള ലിങ്ക് )

Recently viewed articles

Related articles