Nothing found
Thank you! Your submission has been received!
Oops! Something went wrong while submitting the form.

എച്ച്.ഐ.വി ക്കുള്ള മരുന്നുകളോ പ്രെപ് എന്ന മരുന്നോ ട്രാൻസ്ജെണ്ടർ ആളുകൾ സ്വീകരിക്കുന്ന ഹോർമോണുകളുമായി പ്രതിപ്രവർത്തനം നടക്കുമോ?

ചില ട്രാൻസ്ജെണ്ടർ ആളുകൾ ജൻഡർ-ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഹോർമോൺ തെറാപ്പി സ്വീകരിക്കാറുണ്ട്. ഇങ്ങനെയുള്ളവർ പ്രെപ് മുതലായ സുരക്ഷാമരുന്നുകൾ കഴിക്കുന്നത് കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതായി തെളിയിക്കപെട്ടിട്ടില്ല.

വിശദാംശങ്ങൾക്ക് Greater Than AIDS ഇൽ നിന്നുള്ള
ഈ ഒരു നിമിഷ വീഡിയോ (ഇംഗ്ലീഷ് ഭാഷയിൽ)

Recently viewed articles

Related articles